56 ൽ നിന്ന് 35 ലേക്ക്:കോടികൾ ചിലവാക്കിയില്ല,പട്ടിണി കിടന്നില്ല; ലോകം അസൂയയോടെ നോക്കുന്ന വൃദ്ധ..യുവതി…
എന്നും ചെറുപ്പമായിരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. യുവത്വത്തിന്റെ ഊർജ്ജവും പ്രസരിപ്പും അത്രയ്ക്കുണ്ട് എന്നത് തന്നെ കാരണം. നിത്യയൗവനത്തിനായി എന്തും ചെയ്യാൻ ആളുകൾക്ക് ഇന്ന് മടിയില്ല. അതുകൊണ്ടാണല്ലോ പ്രായമാകാതിരിക്കാൻ ...