തൊടുപുഴയില്‍ ഏഴ് വയസുകാരനെ മര്‍ദിച്ച് കൊന്ന സംഭവം;അമ്മയ്ക്ക് കോടതി ജാമ്യം അനുവദിച്ചു
തൊടുപുഴയില്‍ ഏഴു വയസുകാരനെ മര്‍ദിച്ച് കൊന്ന കേസില്‍ കുട്ടിയുടെ അമ്മയ്ക്ക് ജാമ്യം അനുവദിച്ചു.കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളിയല്ലാത്തതിനാലാണ് കോടതി ജാമ്യം അനുവദിച്ചത്.തൊടുപുഴ കോടതിയാണ് ജാമ്യം അനുവദിച്ചത്.പ്രത്യേക ഉപാധികളൊന്നും കൂടാതെയാണ് ...