തോമസ് മാര്‍ അത്തനാസിയോസ് തീവണ്ടിയിൽ നിന്ന് വീണ് മരിച്ച സംഭവം: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭാ പരമാധ്യക്ഷനെ ഒന്നാംപ്രതിയാക്കി കേസെടുത്തു
കൊച്ചി: മലങ്കര ഓർത്തഡോക്സ് സഭാ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസ് തീവണ്ടിയിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ എറണാകുളം നോർത്ത് പോലീസ് കേസെടുത്തു. മലങ്കര ഓർത്തഡോക്സ് ...