Friday, May 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തോമസ് മാര്‍ അത്തനാസിയോസ് തീവണ്ടിയിൽ നിന്ന് വീണ് മരിച്ച സംഭവം: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭാ പരമാധ്യക്ഷനെ ഒന്നാംപ്രതിയാക്കി കേസെടുത്തു

by Brave India Desk
Oct 23, 2021, 08:19 am IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: മലങ്കര ഓർത്തഡോക്സ് സഭാ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസ് തീവണ്ടിയിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ എറണാകുളം നോർത്ത് പോലീസ് കേസെടുത്തു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. കേസിൽ ഗീവർഗീസ് മാർ യൂലിയോസ് രണ്ടാം പ്രതിയും മലങ്കര സഭാ സെക്രട്ടറി ബിജു ഉമ്മൻ മൂന്നാംപ്രതിയുമാണ്. തോമസ് മാർ അത്തനാസിയോസിന്‍റെ മരണം കൊലപാതകമാണെന്ന് ചൂണ്ടികാട്ടി പുത്തൻകുരിശ് സ്വദേശി തോമസ് ടി പീറ്റർ നൽകിയ പരാതിയിൽ എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദ്ദേശ പ്രകാരമാണ് നോർത്ത് പോലീസ് കേസ് എടുത്തത്.

കൊലപാതകക്കുറ്റവും ക്രിമിനൽ ഗൂഢാലോചനക്കുറ്റവുമാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. പ്രതികൾ മാർ അത്താനാസിയോസിനെ കൊലപ്പെടുത്താനായി ഗൂഢാലോചന നടത്തിയെന്നും അഹമ്മദാബാദ്-എറണാകുളം തീവണ്ടിയിൽ യാത്ര ചെയ്തുകൊണ്ടിരുന്ന മാർ അത്താനാസിയോസിനെ എറണാകുളം പുല്ലേപ്പടി ജങ്ഷന് സമീപത്തുവെച്ച് തീവണ്ടിയിൽനിന്നു പുറത്തേക്ക് വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയെന്നുമാണ് എഫ്.ഐ.ആറിൽ പറയുന്നത്.

Stories you may like

ഭരണത്തുടർച്ച ഉറപ്പ്, കണക്കുകളിൽ ആശങ്കയില്ല; സർവേകളിൽ തെളിയുന്നത് എൽഡിഎഫ് വിജയമെന്ന് എം.വി. ഗോവിന്ദൻ

റിയാസ് ജയിച്ചാൽ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും; ബേപ്പൂരിൽ വമ്പൻ വെല്ലുവിളിയുമായി പി.വി. അൻവർ; കേരളത്തിൽ യുഡിഎഫ് തരംഗമെന്നും പ്രവചനം

2018 ഓഗസ്റ്റ് 24-ന് പുലർച്ചെ 4.10-നായിരുന്നു സംഭവം. നേരത്തേ എറണാകുളം നോർത്ത് പോലീസ് നടത്തിയ കേസന്വേഷണം അപകട മരണം എന്ന കണ്ടെത്തലോടെ അവസാനിപ്പിക്കുകയായിരുന്നു. മാർ അത്താനാസിയോസിന്റെ മരണം സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ പുത്തൻകുരിശ് സ്വദേശി തോമസ് ടി. പീറ്റർ കോടതിയെ സമീപിച്ചതോടെയാണ് വീണ്ടും കേസന്വേഷിക്കാൻ ഉത്തരവായത്.

കുറ്റകൃത്യം സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളിൽ വന്ന രണ്ടാം പ്രതിയുടെ സംഭാഷണമാണ് നിർണായക തെളിവായി കണക്കാക്കുന്നത്. ഇതിനെക്കുറിച്ച് പോലീസിന്റെ അന്വേഷണം നടന്നിരുന്നില്ല. ഐ.പി.സി. 302, 120 ബി എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. വധശിക്ഷയോ ജീവപര്യന്തമോ വരെ ശിക്ഷയോ ലഭിക്കാവുന്ന വകുപ്പുകളാണിത്.

Tags: murder casePinarayi Thomas mar athnosiosThomas Mar Athanios murder case
Share1TweetSendShare

Latest stories from this section

മുസ്ലിം ലീഗിന്റെ പിന്തുണ വി.ഡി. സതീശന് ; നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങൾ

മുസ്ലിം ലീഗിന്റെ പിന്തുണ വി.ഡി. സതീശന് ; നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങൾ

കേരളത്തിൽ യുഡിഎഫിന് സാധ്യത പ്രഖ്യാപിച്ച് എക്സിറ്റ്പോൾ ഫലങ്ങൾ ; എൻഡിഎ 3 മുതൽ 7 സീറ്റുകൾ വരെ നേടാൻ സാധ്യതയെന്നും പ്രവചനം

കേരളത്തിൽ യുഡിഎഫിന് സാധ്യത പ്രഖ്യാപിച്ച് എക്സിറ്റ്പോൾ ഫലങ്ങൾ ; എൻഡിഎ 3 മുതൽ 7 സീറ്റുകൾ വരെ നേടാൻ സാധ്യതയെന്നും പ്രവചനം

കേരളത്തിൽ പാലിനും വില കൂടും ; ലിറ്ററിന് 4 രൂപ കൂട്ടാൻ മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ

കേരളത്തിൽ പാലിനും വില കൂടും ; ലിറ്ററിന് 4 രൂപ കൂട്ടാൻ മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ

വീടിനുള്ളിൽ മിടിക്കുന്ന ‘മൊബൈൽ ബോംബുകൾ’; സിലിണ്ടറിന് പകരം ബലൂണിൽ ഗ്യാസ്, പാകിസ്താനിൽ ഞെട്ടിക്കുന്ന കാഴ്ച!

വീടിനുള്ളിൽ മിടിക്കുന്ന ‘മൊബൈൽ ബോംബുകൾ’; സിലിണ്ടറിന് പകരം ബലൂണിൽ ഗ്യാസ്, പാകിസ്താനിൽ ഞെട്ടിക്കുന്ന കാഴ്ച!

Discussion about this post

Latest News

ഡ്രം അടിക്കാൻ പറഞ്ഞപ്പോൾ സഞ്ജുവിന്റെ വക മ്യാവൂ; സിഎസ്കെ വേദിയിൽ അവതാരകനെ ഞെട്ടിച്ച് മലയാളികളുടെ ഹീറോ; വീഡിയോ വൈറൽ

ഡ്രം അടിക്കാൻ പറഞ്ഞപ്പോൾ സഞ്ജുവിന്റെ വക മ്യാവൂ; സിഎസ്കെ വേദിയിൽ അവതാരകനെ ഞെട്ടിച്ച് മലയാളികളുടെ ഹീറോ; വീഡിയോ വൈറൽ

സോപ്പിനും ഷാംപൂവിനും വില കൂടും, അളവ് കുറയും;പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ അലയൊലികൾ ഇന്ത്യൻ അടുക്കളകളിലേക്ക്

സോപ്പിനും ഷാംപൂവിനും വില കൂടും, അളവ് കുറയും;പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ അലയൊലികൾ ഇന്ത്യൻ അടുക്കളകളിലേക്ക്

സമുദ്ര, സൈനിക, വ്യാവസായിക മേഖലകളിൽ പങ്കാളിത്തം ശക്തിപ്പെടുത്താൻ തീരുമാനിച്ച് ഇന്ത്യയും ഇറ്റലിയും ; ഉഭയകക്ഷി സൈനിക സഹകരണ പദ്ധതി ഒപ്പുവെച്ചു

സമുദ്ര, സൈനിക, വ്യാവസായിക മേഖലകളിൽ പങ്കാളിത്തം ശക്തിപ്പെടുത്താൻ തീരുമാനിച്ച് ഇന്ത്യയും ഇറ്റലിയും ; ഉഭയകക്ഷി സൈനിക സഹകരണ പദ്ധതി ഒപ്പുവെച്ചു

‘ഇന്ത്യയുടെ പക്കൽ കരുതലുണ്ട്, ഞങ്ങളുടെ കൈവശം ഒന്നുമില്ല’ ഇന്ധന പ്രതിസന്ധിയിൽ പാകിസ്താൻ മുട്ടുമടക്കുന്നു;പാക് മന്ത്രിയുടെ കുറ്റസമ്മതം

‘ഇന്ത്യയുടെ പക്കൽ കരുതലുണ്ട്, ഞങ്ങളുടെ കൈവശം ഒന്നുമില്ല’ ഇന്ധന പ്രതിസന്ധിയിൽ പാകിസ്താൻ മുട്ടുമടക്കുന്നു;പാക് മന്ത്രിയുടെ കുറ്റസമ്മതം

യേശുദാസാകാൻ കൊതിച്ചു, വയലാറാകാൻ മോഹിച്ചു; ഒടുവിൽ മലയാളത്തിന്റെ സ്വന്തം ഗിരീഷായി; പാട്ടെഴുത്തിലെ ഇതിഹാസത്തിന് അറുപത്തിയഞ്ചാം പിറന്നാൾ

യേശുദാസാകാൻ കൊതിച്ചു, വയലാറാകാൻ മോഹിച്ചു; ഒടുവിൽ മലയാളത്തിന്റെ സ്വന്തം ഗിരീഷായി; പാട്ടെഴുത്തിലെ ഇതിഹാസത്തിന് അറുപത്തിയഞ്ചാം പിറന്നാൾ

മദ്യപിച്ച് സഭയിലെത്തിയോ മുഖ്യമന്ത്രി? ഭഗവന്ത് മാന്നിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷം; ഡോപ്പ് ടെസ്റ്റ് വേണമെന്ന് ആവശ്യം

മദ്യപിച്ച് സഭയിലെത്തിയോ മുഖ്യമന്ത്രി? ഭഗവന്ത് മാന്നിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷം; ഡോപ്പ് ടെസ്റ്റ് വേണമെന്ന് ആവശ്യം

ബുംറ ശരിക്കും ഉഴപ്പുകയാണോ? ആർക്കോ വേണ്ടി പന്തെറിയുന്നതുപോലെ, മുംബൈയുടെ വജ്രായുധത്തിന് സംഭവിച്ചതെന്ത്?

ബുംറ ശരിക്കും ഉഴപ്പുകയാണോ? ആർക്കോ വേണ്ടി പന്തെറിയുന്നതുപോലെ, മുംബൈയുടെ വജ്രായുധത്തിന് സംഭവിച്ചതെന്ത്?

വനിതാ ഡോക്ടറുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ; രണ്ട് ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ അറസ്റ്റിൽ

വനിതാ ഡോക്ടറുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ; രണ്ട് ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ അറസ്റ്റിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies