‘കാള പെറ്റെന്ന് കേട്ടപ്പോൾ കയറെടുത്തു’; വിഴിഞ്ഞം വാർത്തയിൽ ദേശാഭിമാനിക്ക് തെറ്റുപറ്റി, തിരുത്തുമെന്ന് തോമസ് ഐസക്
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് പാർട്ടി പത്രമായ ദേശാഭിമാനിക്ക് വലിയ തെറ്റിദ്ധാരണ ഉണ്ടായെന്നും അത് തിരുത്തുമെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ...








