പാലക്കാട് 17 കാരിയുടെ വിവാഹം; ഭർത്താവിനും പെൺകുട്ടിയുടെ മാതാപിതാക്കൾക്കുമെതിരെ കേസ്
പാലക്കാട്: തൂതയിൽ 17കാരിയുടെ വിവാഹം നടത്തിയ സംഭവത്തിൽ നടപടിയുമായി പോലീസ്. ഭർത്താവിനും പെൺകുട്ടിയുടെ മാതാപിതാക്കൾക്കുമെതിരെ കേസ് എടുത്തു. ഈ മാസം 29നായിരുന്നു പെൺകുട്ടിയുടെ വിവാഹം. ചെർപ്പുളശ്ശേരി പോലീസിന്റേതാണ് ...