’10 കോടി മുടക്കി പണിത തോട്ടപ്പള്ളി സ്പില്‍വേയുടെ നിര്‍മ്മാണത്തില്‍ വന്‍ അഴിമതി, ജനങ്ങള്‍ക്ക് മുഴുവന്‍ അരി നല്കി അന്നം ഊട്ടുന്ന കുട്ടനാടന്‍ കാര്‍ഷിക പ്രദേശം ഇന്ന് നശിച്ചു കൊണ്ടിരിക്കുന്നു’: സമഗ്ര അന്വേഷണം നടത്തണമെന്ന് കുമ്മനം രാജശേഖരന്
ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേയുടെ നിര്‍മ്മാണ ജോലിയില്‍ അഴിമതിയെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്പില് കൊണ്ട് വരേണ്ടതാണെന്ന് അദ്ദേഹം ...