ഇന്ത്യ മുന്നോട്ട്, പാകിസ്താൻ പിന്നോട്ട്; ഷെഹബാസ് ഷെരീഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഖ്വാജ ആസിഫും മൊഹ്‌സിൻ നഖ്‌വിയും
രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധികൾ രൂക്ഷമാകുന്നതിനിടയിൽ സ്വന്തം സർക്കാരിനെതിരെയും രാജ്യത്തെ ഭരണസംവിധാനങ്ങൾക്കെതിരെയും തുറന്നടിച്ചുകൊണ്ട് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫും ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വിയും രംഗത്ത്. ...










