ഉദ്ഘാടനത്തിനൊരുങ്ങിയ വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്; ജനൽച്ചില്ലുകൾ തകർത്തു; മൂന്ന് പേർ പിടിയിൽ
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുത്തു. വിശാഖപട്ടണം പോലീസാണ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇവരെ പിടികൂടിയത്. ...