തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിൽ ഉത്രാട സദ്യ സംഘടിപ്പിച്ചു; ഓണത്തിന്റെ ചരിത്രമുറങ്ങുന്ന തൃക്കാക്കരയെ കുറിച്ചറിയാം
തൃക്കാക്കര: എറണാകുളത്തെ തൃക്കാക്കര ക്ഷേത്രത്തിൽ ശനിയാഴ്ച 20,000 ത്തോളം ആളുകൾക്ക് ഇന്നലെ ഉത്രാട സദ്യ സംഘടിപ്പിച്ചു. ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയപ്പെട്ട ആഘോഷമായ ഓണത്തിന്റെ ഐതീഹ്യവുമായി ബന്ധപെട്ടു നിൽക്കുന്ന ...