തൃശ്ശൂർ കോർപറേഷൻ എൽ ഡി എഫിൽ പൊട്ടിത്തെറി ; കൃഷ്ണന്റെ പേരുള്ളത് കൊണ്ട് സിറ്റിംഗ് ഡിവിഷൻ ഇല്ലാതാക്കിയതെന്ന് സി പി ഐ കൗൺസിലർ
തൃശ്ശൂർ കോർപ്പറേഷനിൽ ഡിവിഷൻ വിഭജനവുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ പൊട്ടിത്തെറി. സിപിഐയുടെ സിറ്റിംഗ് ഡിവിഷൻ കൃഷ്ണാപുരം, ഡിവിഷൻ വിഭജനത്തോടെ ഇല്ലാതായതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഇതുമായി ബന്ധപ്പെട്ട് അതൃപ്തി പരസ്യമാക്കി ...