എടിഎം കണ്ടെത്തുന്നതില്‍ തുടങ്ങുന്ന വൈദഗ്ധ്യം, മെഷീന്‍ അടക്കം അടിച്ചുമാറ്റും; പിടിയിലായത് കുപ്രസിദ്ധ ‘ഗ്യാസ് കട്ടര്‍ ഗ്യാങ്’
തൃശൂര്‍: തൃശൂര്‍ എ.ടി.എം. കവര്‍ച്ചയില്‍ പിടിയിലായത് 'ഗ്യാസ് കട്ടര്‍ ഗ്യാങ്' എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷണ സംഘമെന്ന് പോലീസ്. പ്രത്യേക ബാങ്കിന്റെ എ.ടി.എമ്മുകള്‍ മാത്രമാണ് ഇവര്‍ ലക്ഷ്യം ...








