തൃശൂരിലൂടെയാണോ യാത്ര? എങ്കിൽ ഇക്കാര്യം ശ്രദ്ധിക്കണം; ഫ്‌ളെയിംഗ് സ്‌ക്വാഡുകളെ വിന്യസിച്ചു
തൃശൂർ: ചേലക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലയിൽ ഫ്‌ളൈയിംഗ് സ്‌ക്വാഡ്. സ്റ്റാറ്റിക് സർവൈലൻസ് ടീം എന്നിവരെ വിന്യസിച്ചു. പോളിംഗ് കഴിയുന്നത് വരെ വാഹനങ്ങളുൽ കൊണ്ടുപോകുന്ന പമം,മദ്യം,ആയുധങ്ങൾ,ആഭരണങ്ങൾ,സമ്മാനങ്ങൾ തുടങ്ങിയവ ...








