തൃശ്ശൂര്‍ പൂരത്തിന് നിയന്ത്രണങ്ങളോടെ ഇത്തവണ വെടിക്കെട്ട്
തൃശ്ശൂര്‍; തൃശ്ശൂര്‍ പൂരത്തിന് ഇത്തവണ നിയന്ത്രണങ്ങളോടെ വെടിക്കെട്ട് ആകാമെന്ന് തൃശ്ശൂര്‍ ജില്ല കളക്ടര്‍. തയ്യാറാക്കുന്ന നിബന്ധന അനുസരിച്ച് വെടിക്കെട്ട് ആകാം. ഇരു ദേവസ്വങ്ങള്‍ക്കും 2000 കിലോ വീതം ...