“കൊച്ചിയുടെ സ്നേഹത്തിൽ വിനയാന്വിതനാകുന്നു” ചിത്രങ്ങൾ തന്റെ സമൂഹ മാധ്യമത്തിൽ പങ്ക് വച്ച് പ്രധാനമന്ത്രി
കൊച്ചി: കൊച്ചിയുടെ സ്നേഹം തന്നെ വിനയാന്വിതനാക്കുന്നു എന്ന തലകുറിപ്പോടെ തന്റെ കേരളാ സന്ദർശന ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്ക് വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിൻറെ പ്രധാന ...