മോദിജി തുളസി ഭായ് എന്ന് വിളിച്ചത് എനിക്കിഷ്ടമായി അതിന് കാരണങ്ങളുണ്ട്; തുറന്നുപറഞ്ഞ് ലോകാരോഗ്യ സംഘടന ഡയറക്ടർ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തുളസി ഭായ് എന്ന വിശേഷണം തനിക്കേറെ ഇഷ്ടപ്പെട്ടുവെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. തുളസി ഒരു ഔഷധസസ്യമായതിനാലും അതിന് ...








