മഞ്ജുവാര്യയുടെ സെറ്റിൽ ദുരനുഭവം.. അഹങ്കാരം മനസിൽ വന്നാൽ പിന്നെ ഉയർച്ചയുണ്ടാകാൻ ബുദ്ധിമുട്ടായിരിക്കും; സംവിധായകൻ
കൊച്ചി: നടി മഞ്ജുവാര്യയുടെ സിനിമാ സെറ്റിൽ പോയപ്പോഴുണ്ടായ ദുരനുഭവം വെളിപ്പെടുത്തി സംവിധായകൻ തുളസി ദാസ്. ബഹുമാനക്കുറവ് ഉണ്ട് ഇപ്പോൾ. സീനിയർ ആളുകളോട് ഒരു താത്പര്യക്കുറവ് ഉള്ളതുപോലെ തോന്നുന്നുണ്ട്. ...