”തുമ്പിപ്പെണ്ണിനെ വലയിൽ കുരുക്കി എക്‌സൈസ്”;25 ലക്ഷത്തിന്റെ രാസലഹരിയുമായി അഞ്ചംഗ സംഘം അറസ്റ്റിൽ
കൊച്ചി : കൊച്ചിയിൽ വൻ ലഹരിവേട്ട. 25 ലക്ഷത്തിന്റെ രാസലഹരിയുമായി യുവതിയുൾപ്പെടെ അഞ്ചംഗ സംഘം പിടിയിലായി. തുമ്പിപ്പെണ്ണ് എന്ന പേരിൽ അറിയപ്പെടുത്ത നഗരത്തിലെ ഡ്രഗ് ഡീലേഴ്‌സാണ് ഇവർ. ...