തുമ്പ ചെടി തോരന്‍ കഴിച്ചതിന് പിന്നാലെ അസ്വസ്ഥത; യുവതി മരിച്ചു
ആലപ്പുഴ: ചേര്‍ത്തലയില്‍ ഭക്ഷ്യവിഷ ബാധയേറ്റ് യുവതി മരിച്ചു. ചേര്‍ത്തല സ്വദേശിനിയായ ജെ. ഇന്ദു (42) ആണ് മരിച്ചത്. ഇവര്‍ തുമ്പചെടി കൊണ്ടുണ്ടാക്കിയ തോരന്‍ കഴിച്ചിരുന്നുവെന്നും അതായിരിക്കാം ഭക്ഷ്യവിഷ ...