കൊക്കക്കോള ചതിച്ചു കൊല്ലാൻ നോക്കിയിട്ടും സാമ്രാജ്യം പണിത തംസ് അപ്പ് ; ഇന്ത്യൻ വീര്യത്തിന്റെ മിന്നൽക്കഥ!
1977-ലെ ആ തണുത്ത രാത്രിയിലാണ് ആ കഥ തുടങ്ങുന്നത്. ആഗോള ഭീമനായ കൊക്കക്കോള ഇന്ത്യൻ വിപണിയോട് വിടപറഞ്ഞു പടിയിറങ്ങിയ നേരം. ഇന്ത്യക്കാരുടെ കൈകളിൽ നിന്ന് ആ പാനീയം ...









