അമിത ചെലവില്ലാതെ ഇനി നാട്ടിലെത്താം; എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളാഷ് സെയിലിന് ആരംഭം
കൊച്ചി: ഇനി അധിക ചെലവുകളില്ലാതെ നാട്ടിലേക്കെത്താന്‍ യാത്രികര്‍ക്ക് വഴിയൊരുക്കി എയര്‍ ഇന്ത്യ. 932 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന ടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളാഷ് സെയില്‍ ...