എനിക്ക് ഒരിക്കലും ഒരു സൂപ്പർസ്റ്റാറായി തോന്നിയിട്ടില്ല; എന്റെ ശീലങ്ങൾ ഒരു സൂപ്പർസ്റ്റാറിന്റേതല്ല; സൽമാൻ ഖാൻ
സൽമാൻ ഖാന്റെ ടൈഗർ 3 ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ച്ച വിച്ച് മുന്നേറുകയാണ്. നംവംബർ 12നാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലെ അദ്ദേഹത്തിന്റെ വാക്കുകളാണ് ...