ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…
ടൈഗർ ബാം എന്ന് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ ആദ്യം വരുന്നത് എന്താണ്? നമ്മുടെയൊക്കെ വീട്ടിലെ മരുന്ന് പെട്ടിയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നല്ലേ...! തലവേദന വന്നാലും കാല് വേദന വന്നാലും ...








