പുൽപ്പള്ളിയിൽ കടുവയിറങ്ങി; നാട്ടുകാർ ഭയപ്പാടിൽ; ഇന്ന് സ്പെഷ്യൽ ഓപ്പറേഷൻ
പുൽപള്ളി: വയനാട് പുൽപ്പള്ളിയിൽ നാട്ടുകാർക്ക് ഭീഷണിയായ കടുവയെ പിടികൂടാൻ നാളെ സ്പെഷ്യൽ ഓപ്പറേഷൻ. അമരക്കുനിയിലെ കടുവാ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് ...