മെഡിക്കൽ വിസ ഉപയോഗിച്ച് ഇന്ത്യയിലെത്തുന്നത് ക്രിക്കറ്റ് മത്സരങ്ങൾ കാണാൻ ; ബംഗ്ലാദേശി ആരാധകൻ ടൈഗർ റോബിയ്ക്കെതിരെ ഡീപോർട്ട് നടപടിയുമായി ഇന്ത്യ
ന്യൂഡൽഹി : വ്യാജ വിസ ഉപയോഗിച്ച് ഇന്ത്യയിൽ എത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ആരാധകൻ ടൈഗർ റോബിയ്ക്കെതിരെ നടപടിയുമായി ഇന്ത്യ. ഇയാൾക്കെതിരെ നാടുകടത്തൽ നടപടിയാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. മെഡിക്കൽ ...