ആലിംഗനത്തിന് മൂന്ന് മിനിറ്റ് മാത്രം; വൈകാരിക നിമിഷങ്ങൾ പാർക്കിംഗിൽ മതി; വിമാനത്താവളത്തിലെ നിയമം ചർച്ചയാകുന്നു
വിമാനത്താളങ്ങൾ എപ്പോഴും വികാരനിർഭരമായ കാഴ്ച്ചകൾ നിറഞ്ഞതാണ്. കണ്ണീരും സന്തോഷവും ഓരേ ഫ്രൈയിമിൽ കാണാൻ കഴിയുന്ന ഒരിടമാണ് ഇവിടം. പ്രിയപ്പെട്ടവർ നോക്കെത്താ ദൂരത്തേക്ക് പോവുന്നതിന്റെ ഹൃദയം നുറുങ്ങുന്ന കണ്ണീരും ...