ദ്രൗപതി മുർമുവി ടിമോർ ലെസ്റ്റെയുടെ പരമോന്നത സിവിലിയൻ ബഹുമതി;ഇത് അഭിമാനകരമായ നിമിഷം ;മഹത്തായ സംഭാവനകൾക്കുള്ള അംഗീകാരം;രാഷ്ട്രപതിയെ അഭിനന്ദിച്ച് മോദി
ന്യൂഡൽഹി : ടിമോർ ലെസ്റ്റെയുടെ പരമോന്നത സിവിലിയൻ ബഹുമതി ലഭിച്ച രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഗ്രാൻഡ് ...