കാന്‍ഡി ക്രഷും ടിന്‍ഡറും ഉപയോഗിക്കുന്നവരാണോ ? ഫോണ്‍ ഹാക്ക് ചെയ്യും, ലീക്കായത് ലൊക്കേഷന്‍ വരെ, സംഭവിക്കുന്നത് ഇങ്ങനെ
ന്യൂയോര്‍ക്ക്: ഫോണില്‍ ഉപയോഗിക്കുന്ന, നമ്മള്‍ സുരക്ഷിതമെന്ന് കരുതുന്ന പല പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനുകളും നല്ല പണി തരുമെന്ന് റിപ്പോര്‍ട്ട്. കാന്‍ഡി ക്രഷ്, ടിന്‍ഡര്‍ എന്നിവയിലെയടക്കം ...