അനീതിക്കെതിരെ സംസാരിച്ചതിന് ഞാൻ ടാർഗറ്റ് ചെയ്യപ്പെട്ടു; തുറന്ന കത്തുമായി ടിനി ടോം; സംഘടനയിൽ തർക്കം തുടരുന്നു
മലയാള സിനിമാ താരസംഘടനയായ 'അമ്മ'യിൽ ഭരണസമിതിയുടെ കൂട്ടരാജിക്കും താൽക്കാലിക കമ്മിറ്റിയിലെ അഴിച്ചുപണികൾക്കും പിന്നാലെ ആഭ്യന്തര തർക്കങ്ങൾ തെരുവിലേക്ക്. നടൻ ടിനി ടോം സംഘടനയിലെ അംഗങ്ങൾക്ക് പരസ്യമായി തുറന്ന ...














