രാജസ്ഥാൻ പോരിൽ വലഞ്ഞ് നേതൃത്വം; ഡൽഹിയിൽ അടിയന്തര യോഗം വിളിച്ച് കോൺഗ്രസ്
ന്യൂഡൽഹി: രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെ ഡൽഹിയിൽ അടിയന്തര യോഗം വിളിച്ച് കോൺഗ്രസ്. നേതൃത്വത്തിന്റെ എതിർപ്പ് മറികടന്ന് രാജസ്ഥാനിൽ പദയാത്ര ...