ഊരിവച്ച സ്പീഡ് ഗവർണർ തിരികെ സ്ഥാപിക്കണം; ടിപ്പർ ലോറി ഉടമകൾക്ക് മുന്നറിയിപ്പുമായി ഗതാഗതവകുപ്പ്; വ്യാപക പരിശോധനയ്ക്ക് തുടക്കം
തിരുവനന്തപുരം: ചീറിപ്പായുന്ന ടിപ്പർ ലോറികളുടെ വേഗം കുറയക്കാനുള്ള നടപടികളുമായി ഗതാഗതവകുപ്പ്. വരും ദിവസങ്ങളിൽ ടിപ്പർ ലോറികളിൽ വ്യാപക പരിശോധന നടത്തും. നിയമലംഘനം നടത്തുന്ന ടിപ്പർ ലോറികൾക്കെതിരെ കർശന ...