തിരുപ്പതിയില്‍ മാര്‍ച്ച് 1 മുതല്‍ ദര്‍ശനത്തിനായി പുതിയ സംവിധാനം
ആന്ധ്രപ്രദേശിലെ തിരുപ്പതി ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രവും തിരുപ്പതിയാണ്. മാര്‍ച്ച് ഒന്നുമുതല്‍ ഇവിടെ ദര്‍ശന രീതികളില്‍ ചില മാറ്റങ്ങള്‍ നടപ്പിലാക്കുകയാണ്. ...