വസ്തുവകകള്‍ ലേലത്തില്‍ വില്‍ക്കാന്‍ നിശ്ചയിച്ച് തിരുപ്പതി ദേവസ്വം : എതിര്‍പ്പുമായി ബിജെപി
ക്ഷേത്രത്തിലെ സ്വത്തുവകകൾ ലേലത്തിൽ വിൽക്കാൻ നിശ്ചയിച്ച തിരുമല തിരുപ്പതി ദേവസ്ഥാനം.തിരുപ്പതി ക്ഷേത്രത്തിന്റേതായി തമിഴ്നാട്ടിൽ സ്ഥിതി ചെയ്യുന്ന 23-ഓളം വീടുകളും ഭൂമിയുമാണ് തിരുപ്പതി ദേവസ്വം ലേലത്തിൽ വിൽക്കാൻ നിശ്ചയിച്ചത്. ...








