കഴക്കൂട്ടത്ത് നിന്നും കാണാതായ 13കാരിക്കുള്ള തിരച്ചിലിനിടയിൽ ട്രെയിനിൽ മറ്റൊരു പെൺകുട്ടി കൂടി ; കണ്ടെത്തിയത് തൃശ്ശൂരിൽ നിന്നും
തൃശ്ശൂർ : കഴക്കൂട്ടത്ത് നിന്നും കാണാതായ 13 കാരിയായ അസം സ്വദേശിനിക്കായുള്ള തിരച്ചിലിനിടയിൽ ട്രെയിനിൽ നിന്നും മറ്റൊരു പെൺകുട്ടിയെ കൂടി കണ്ടെത്തി. തൃശ്ശൂരിൽ വച്ചാണ് ട്രെയിനിനുള്ളിൽ അസ്വാഭാവിക ...