‘പാർട്ടി ഐക്യകണ്ഠേന രാജിവെയ്ക്കാൻ ആവശ്യപ്പെട്ടു’ ; വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് ഇന്ന് രാജിവെക്കുമെന്ന് ടികെ ഹംസ
കോഴിക്കോട്: വഖഫ് ബോർഡ് സ്ഥാനം രാജിവയ്ക്കാൻ തീരുമാനിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളെ കണ്ട് സിപിഎം നേതാവ് മുൻ മന്ത്രിയുമായ ടി.കെ ഹംസ. പാർട്ടിയുടെ തീരുമാന പ്രകാരമാണ് രാജിയെന്ന് ഹംസ ...








