Thursday, May 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘പാർട്ടി ഐക്യകണ്ഠേന രാജിവെയ്ക്കാൻ ആവശ്യപ്പെട്ടു’ ; വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് ഇന്ന് രാജിവെക്കുമെന്ന് ടികെ ഹംസ

by Brave India Desk
Aug 1, 2023, 12:06 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോഴിക്കോട്: വഖഫ് ബോർഡ് സ്ഥാനം രാജിവയ്ക്കാൻ തീരുമാനിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളെ കണ്ട് സിപിഎം നേതാവ് മുൻ മന്ത്രിയുമായ ടി.കെ ഹംസ. പാർട്ടിയുടെ തീരുമാന പ്രകാരമാണ് രാജിയെന്ന് ഹംസ വ്യക്തമാക്കി. മന്ത്രി അബ്ദുറഹിമാനുമായി അഭിപ്രായ വ്യത്യാസം ഇല്ലെന്നും ഹംസ കൂട്ടിച്ചേർത്തു.

2020 ജനുവരി 10 നാണ് വഖഫ് ബോർഡ് ചെയർമാൻ ആയി ചുമതലയേറ്റത്. അന്ന് 82 വയസ്സായിരുന്നു. പ്രത്യേക സാഹചര്യത്തിലായിരുന്നു തനിക്ക് ചുമതല ഏൽക്കേണ്ടിവന്നത്. പാർട്ടി നയം അനുസരിച്ച് 80 വയസ്സുവരെയേ ചുമതല വഹിക്കാൻ കഴിയുകയുള്ളൂ. എന്നാൽ അസാധാരണ സാഹചര്യം പരിഗണിച്ച് തനിക്ക് പാർട്ടി അനുകൂല്യം അനുവദിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ചുമതല ഏറ്റെടുത്തത്.

Stories you may like

‘കസേരയുമില്ല, കരിമ്പൂച്ചകളുമില്ല; റെയിൽവേ സ്റ്റേഷനിലെ സ്റ്റീൽ ബെഞ്ചിൽ ട്രെയിൻ കാത്ത് പിണറായി’; അധികാരം പോയതോടെ മാറിയ കാഴ്ചകൾ ട്രോളി സോഷ്യൽ മീഡിയ!

തല പോയാലും വഞ്ചിക്കില്ല, അവസാനം വരെ സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ചു മുന്നേറും: കെ ടി ജലീൽ

പാർട്ടി അനുവദിച്ച കാലാവധിയും അവസാനിച്ചു. ഇപ്പോൾ 86 വയസ്സായി. ഇതോടെ പാർട്ടിയ്ക്കുള്ളിൽ വിഷയം പരിഗണിച്ചു. തന്നെ കൂട്ടിയായിരുന്നു വിഷയം പാർട്ടി ചർച്ച ചെയ്തത്. ഇതേ തുടർന്ന് ഐക്യകണ്‌ഠേന എടുത്ത തീരുമാനം ആയിരുന്നു ചെയർമാൻ സ്ഥാനം ഒഴിയുക എന്നത്.

ഏത് ദിവസം ഒഴിയണം എന്ന് പാർട്ടി തീരുമാനിച്ചിട്ടില്ല. അത് തന്നോട് തീരുമാനിക്കാനാണ് നിർദ്ദേശം. ഇന്ന് വൈകീട്ട് അഞ്ച് മണിയ്ക്ക് രാജി കൈമാറും. രാജി സ്വീകരിച്ച് ഗസറ്റിൽ പബ്ലിഷ് ചെയ്യണം. അതുവരെ കെയർ ടേക്കർ ചെയർമാൻ ആയി തുടരും. ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ട്. അതുകൊണ്ട് കൂടിയാണ് രാജി. ചുമതലയിൽ തുടർന്നാൽ വീണുപോയേക്കുമോയെന്ന് ഭയമുണ്ട്. മന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് രാജിയെന്നാണ് മാദ്ധ്യമ വാർത്തകൾ. എന്നാൽ അങ്ങനെയല്ല. താനുമായി പ്രശ്‌നമില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ തന്നെ വ്യക്തമാക്കിയിരുന്നുവെന്നും ഹംസ കൂട്ടിച്ചേർത്തു.

Tags: tk hamsa
Share1TweetSendShare

Latest stories from this section

തൂത്തുവാരാമെന്ന് സ്വപ്‌നം കണ്ടു; സിപിഎമ്മിന്റെ കനലും അണച്ച് രാജഭൂമി; രാജസ്ഥാനിൽ സംസ്ഥാന സെക്രട്ടറിയും തോറ്റു

തോറ്റത് എന്തുകൊണ്ട്? കാരണം കണ്ടെത്താൻ 34 ചോദ്യങ്ങളുമായി സിപിഎം; പക്ഷേ ഒന്നിപ്പൊക്കത്ത് പോലും നേതൃത്വത്തിന്റെ വീഴ്ചയെക്കുറിച്ച് ചോദ്യമില്ല!

‘എന്നെ തോൽപ്പിക്കാൻ നോക്കിയവർ മര്യാദ പഠിക്കും,കുലംകുത്തികളൊക്കെ ജയിച്ചു’; തോൽവിയിൽ പൊട്ടിത്തെറിച്ച് യു. പ്രതിഭ

‘എവിടെ നിന്നാലും ജയിക്കാൻ ജി സുധാകരൻ കുട്ടിച്ചാത്തനാണോ?’; കൂടുതൽ പറയിക്കരുതെന്ന് യു പ്രതിഭ

ബംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ക്രൂര പീഡനം; കേസ് ഒത്തുതീർപ്പാക്കാൻ പോലീസ് ശ്രമിച്ചെന്ന് ആരോപണം, പരാതി പിൻവലിച്ചില്ലെങ്കിൽ വധഭീഷണി!

ബംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ക്രൂര പീഡനം; കേസ് ഒത്തുതീർപ്പാക്കാൻ പോലീസ് ശ്രമിച്ചെന്ന് ആരോപണം, പരാതി പിൻവലിച്ചില്ലെങ്കിൽ വധഭീഷണി!

കെപിസിസി ആസ്ഥാനത്ത് ബിന്ദു കൃഷ്ണയെ ബലമായി ആലിംഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്; തട്ടിമാറ്റി നിയുക്ത എംഎൽഎ; വീഡിയോ പുറത്ത്!

പൊറുക്കണം,സ്ത്രീലമ്പടനായി ചിത്രീകരിച്ചത് തളർത്തി;ദിവസങ്ങളായി ഉറക്കം നഷ്‌ടപ്പെട്ടു;ഖേദം പ്രകടിപ്പിച്ച് ചെറിയാൻ ഫിലിപ്പ്!

Discussion about this post

Latest News

മിഥില എക്സ്പ്രസ്സിലെ തീപിടുത്തം അട്ടിമറിയെന്ന് കണ്ടെത്തൽ ; അന്വേഷണത്തിൽ നിർണായകമായി സിസിടിവി ദൃശ്യങ്ങളും പെട്രോളിൽ മുക്കിയ തുണിയും

മിഥില എക്സ്പ്രസ്സിലെ തീപിടുത്തം അട്ടിമറിയെന്ന് കണ്ടെത്തൽ ; അന്വേഷണത്തിൽ നിർണായകമായി സിസിടിവി ദൃശ്യങ്ങളും പെട്രോളിൽ മുക്കിയ തുണിയും

ഫിസിയോ വന്നിട്ടും രക്ഷയില്ല, കടുത്ത വേദനയോടെ മൈതാനം വിട്ട് സഞ്ജു സാംസൺ; ആരാധകർക്ക് കനത്ത നിരാശ

ഫിസിയോ വന്നിട്ടും രക്ഷയില്ല, കടുത്ത വേദനയോടെ മൈതാനം വിട്ട് സഞ്ജു സാംസൺ; ആരാധകർക്ക് കനത്ത നിരാശ

ആണവയുദ്ധത്തെ അതിജീവിക്കാൻ പാറ്റകൾക്ക് കഴിയുമോ? പാറ്റകളുടെ അതിജീവന മിഥ്യ പൊളിയുന്നു

ആണവയുദ്ധത്തെ അതിജീവിക്കാൻ പാറ്റകൾക്ക് കഴിയുമോ? പാറ്റകളുടെ അതിജീവന മിഥ്യ പൊളിയുന്നു

ധോണിയെ കാണിച്ച് ടിക്കറ്റ് വിൽക്കുന്നോ? ചെന്നൈ ക്യാമ്പിലെ കള്ളക്കളി പൊളിച്ച് ബദരീനാഥ്;  മാനേജ്‌മെന്റിനെതിരെ കടുത്ത അമർഷം!

ധോണിയെ കാണിച്ച് ടിക്കറ്റ് വിൽക്കുന്നോ? ചെന്നൈ ക്യാമ്പിലെ കള്ളക്കളി പൊളിച്ച് ബദരീനാഥ്; മാനേജ്‌മെന്റിനെതിരെ കടുത്ത അമർഷം!

ഞാൻ ഇന്ത്യയിലിറങ്ങിയാൽ തിഹാർ ജയിലിലേക്ക് കൊണ്ടുപോകും; ആശങ്ക അറിയിച്ച് സിജെപി സ്‌ഥാപകൻ

ഞാൻ ഇന്ത്യയിലിറങ്ങിയാൽ തിഹാർ ജയിലിലേക്ക് കൊണ്ടുപോകും; ആശങ്ക അറിയിച്ച് സിജെപി സ്‌ഥാപകൻ

ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം;സ്തനാർബുദ സ്ഥിരീകരണത്തിന് പിന്നാലെ സ്വകാര്യത അഭ്യർത്ഥിച്ച് വനേസ ട്രംപ്

ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം;സ്തനാർബുദ സ്ഥിരീകരണത്തിന് പിന്നാലെ സ്വകാര്യത അഭ്യർത്ഥിച്ച് വനേസ ട്രംപ്

താജ്മഹൽ കണക്ട് മുതൽ ടെൻസിങ് നോർഗെയുടെ കോടാലി വരെ, ഇന്ത്യൻ പൈതൃകം ആഗോള വേദിയിലെത്തിച്ച് നരേന്ദ്ര മോദി

താജ്മഹൽ കണക്ട് മുതൽ ടെൻസിങ് നോർഗെയുടെ കോടാലി വരെ, ഇന്ത്യൻ പൈതൃകം ആഗോള വേദിയിലെത്തിച്ച് നരേന്ദ്ര മോദി

ആർ.ജി കർ കേസ് അട്ടിമറിക്കാനുള്ള മമത സർക്കാരിന്റെ ശ്രമത്തെക്കുറിച്ച് അന്വേഷണം നടത്തും ; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി

ആർ.ജി കർ കേസ് അട്ടിമറിക്കാനുള്ള മമത സർക്കാരിന്റെ ശ്രമത്തെക്കുറിച്ച് അന്വേഷണം നടത്തും ; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies