24 ന്യൂസ് ജോലി അവസാനിപ്പിച്ച് ടിഎം ഹര്‍ഷന്‍; സിപിഎം സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതായി റിപ്പോർട്ട്
കൊച്ചി: കേരളത്തിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും വാര്‍ത്താ അവതാരകനും ആയ ടിഎം ഹര്‍ഷന്‍ 24 ന്യൂസില്‍ നിന്ന് രാജിവച്ചു. എഡിറ്റോറിയല്‍ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാജി എന്നാണ് ...