‘തൃണമൂല്‍ കള്ളന്മാര്‍’ എന്ന മുദ്രാവാക്യവുമായി ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയ്‌ക്കെതിരെ പ്രതിഷേധം
ന്യൂഡൽഹി:ഇൻഡിഗോ വിമാനത്തിൽ മഹുവ മൊയ്ത്രയ്ക്ക് പ്രതിഷേധം. തൃണമൂൽ കള്ളൻമാർ എന്ന വിളിയുമായാണ് പ്രതിഷേധമുണ്ടായത്. സഹയാത്രികർ തനിക്ക് നേരെ കള്ളൻ എന്ന് വിളിച്ചതായും തന്നെ അധിക്ഷേപിച്ചതായും ആരോപിച്ച് മഹുവ ...








