ബംഗാളില്‍ തൃണമൂലിന് തിരിച്ചടി നൽകി വീണ്ടും കൊഴിച്ചിൽ ; കായിക മന്ത്രി രാജിവെച്ചു; ആര്‍ക്കും പോകാമെന്ന് മമത ബാനര്‍ജി
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് അടുക്കവെ തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നും രാജി തുടരുന്നു. തൃണമൂല്‍ എംഎല്‍എയും കായിക മന്ത്രിയുമായി ലക്ഷ്മി രത്തന്‍ ശുക്ല മന്ത്രിസഭയില്‍നിന്നും രാജിവെച്ചു. തൃണമൂലില്‍നിന്നും നിരവധി നേതാക്കള്‍ ...