മടിയിലിരുന്ന് പിഞ്ചുകുഞ്ഞ് സ്റ്റിയറിങ് നിയന്ത്രിക്കുന്നു; കഴക്കൂട്ടത്ത് 100 കിലോമീറ്റർ വേഗതയിൽ കാറോടിച്ച് പിതാവിന്റെ അപകടക്കളി
പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചുള്ള അപകടങ്ങൾ സംസ്ഥാനത്ത് വർധിച്ചുവരുന്നതിനിടയിൽ, പിഞ്ചുകുഞ്ഞിനെ ഡ്രൈവർ സീറ്റിൽ മടിയിലിരുത്തി വാഹനം ഓടിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. തിരുവനന്തപുരം കഴക്കൂട്ടം എയർപോർട്ട് റോഡിലാണ് അത്യന്തം അപകടകരമായ ...








