നഗരങ്ങളിലും വ്യവസായ കേന്ദ്രങ്ങളുടെയും അടുത്ത് ടോൾ പ്ലാസകൾ വച്ചത് മുൻ സർക്കാരിന്റെ തെറ്റായ തീരുമാനം, അത്തരം സ്ഥലങ്ങൾ പരമാവധി ഒഴിവാക്കും – നിതിൻ ഗഡ്‌കരി
ന്യൂഡൽഹി: തദ്ദേശവാസികൾക്കും തൊഴിലാളികൾക്കും പ്രയോജനപ്രദമാകുന്ന തരത്തിൽ നഗരങ്ങളുടെയും വ്യവസായ മേഖലകളുടെയും 6-7 കിലോമീറ്റർ ചുറ്റളവിൽ ടോൾ പ്ലാസകൾ നിർമിക്കുന്നത് സർക്കാർ ഒഴിവാക്കുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി ...