വെറും വയറ്റിൽ ഒരു ഗ്ലാസ് തക്കാളി ജ്യൂസ് ; ശരീരത്തിൽ ഉണ്ടാകുന്നത് അത്ഭുതകരമായ മാറ്റങ്ങൾ
ഊർജ്ജസ്വലമായ ഒരു ദിവസത്തിനായി രാവിലെ ആദ്യം കഴിക്കുന്ന ഭക്ഷണത്തിൽ പ്രത്യേകം ശ്രദ്ധ നൽകേണ്ടതാണ്. രാവിലെ വെറും വയറ്റിൽ തക്കാളി ജ്യൂസ് ശീലമാക്കുന്നത് പല ആരോഗ്യഗുണങ്ങളും നൽകുമെന്നാണ് പറയപ്പെടുന്നത്. ...