അനുമതിയില്ലാതെ ജര്‍മന്‍ കമ്പനിയില്‍ നിന്ന് അച്ചടി യന്ത്രം വാങ്ങാന്‍ നീക്കം, ടോമിന് തച്ചങ്കരിയെ കെ.ബി.പി.എസ് എം ഡി സ്ഥാനത്ത് നിന്നും നീക്കി സര്‍ക്കാര്‍
തിരുവനന്തപുരം: സര്‍ക്കാരിന്റെ അനുമതിയില്ലാതെ ജര്‍മനിയിലെ കമ്പനിയില്‍ നിന്ന് വില കൂടിയ അച്ചടി യന്ത്രം വാങ്ങാന്‍ ചര്‍ച്ചകള്‍ നടത്തിയതിനെ തുടര്‍ന്ന് ടോമിന് തച്ചങ്കരിയെ കേരളാ ബുക്സ് ആന്‍ഡ് പബ്ളിഷിംഗ് ...