പന്തീരങ്കാവ് കേസ്; യുവതിയുടെ ചുണ്ടിനും കണ്ണിനും വീണ്ടും മർദ്ദനം; പരാതിയില്ലെന്ന് യുവതി; മുങ്ങാൻ ശ്രമിച്ച ഭർത്താവ് കസ്റ്റഡിയിൽ
കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിയ്ക്ക് വീണ്ടും മർദ്ദനമേറ്റതായി റിപ്പോർട്ടുകൾ. കണ്ണിലും മുഖത്തും പരിക്കേറ്റ യുവതിയെ ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം ...