വസ്ത്രങ്ങൾ അലക്കി വെളുപ്പിക്കുന്നതുപോലെ വാഷിംഗ് മെഷീനും വെളുപ്പിക്കാം ; ചെറുനാരങ്ങയും ടൂത്ത്‌പേയ്സ്റ്റും മാത്രം മതി
വസ്ത്രങ്ങൾ മാത്രം അലക്കി വെളുപ്പിച്ചാൽ പോരാ... അലക്കാൻ ഉപയോഗിക്കുന്ന വാഷിംഗ് മെഷിനും ഇടയ്ക്ക് ഒക്കെ വെളിപ്പിക്കണം. മെഷിൻ വൃത്തിയാക്കിയില്ലെങ്കിൽ അലക്കുന്ന വസ്ത്രങ്ങൾക്കും വൃത്തി ഉണ്ടാവില്ല. വാഷിംമെഷിൻ ...