ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ സ്ഥലംമാറ്റം:ക്ഷമാപണം നടത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർ
തിരുവനന്തപുരം: ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ സ്ഥലംമാറ്റ വിഷയത്തിൽ ക്ഷമാപണം നടത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർ. സർക്കുലർ റദ്ദാക്കിയതായി മാപ്പപേക്ഷിച്ചു സമർപ്പിച്ച സത്യവാങ്മൂലത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ...








