എനക്കറിയില്ലെന്ന് പറഞ്ഞില്ലെ..ഷെറിന്റെ വീട് സന്ദർശിച്ചതിനെ കുറിച്ച് ആരാഞ്ഞ മാദ്ധ്യമപ്രവർത്തകർക്ക് നേരെ കയർത്ത് എംവി ഗോവിന്ദൻ
കണ്ണൂർ; പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട ഷെറിന്റെ വീട്ടിൽ സിപിഎം പ്രവർത്തകർ സന്ദർശനം നടത്തിയതിനെ കുറിച്ചുള്ള ചോദ്യത്തിന് മാദ്ധ്യമപ്രവർത്തകരോട് കയർത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ...








