ബസ്തറിൽ കമ്യൂണിസ്റ്റ് ഭീകരരെ തുടച്ചുമാറ്റി സൈന്യം; കൊല്ലപ്പെട്ട 29 പേരിൽ ശങ്കർ റാവുവും!
റായ്പൂർ; ചത്തീസ്ഗഢിൽ കമ്യൂണിസ്റ്റ് ഭീകരരെ തുടച്ചുമാറ്റി സൈന്യം. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൊത്തം 29 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. 29 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെത്തിയതായി സുരക്ഷാ സേന ...