ഓട്ട കൈ ആവില്ല,പണം ചോരില്ല; ഈ അഞ്ച് ടിപ്‌സ് ഓർത്ത് വച്ചോളൂ; ഡിജിറ്റൽ അറസ്റ്റിനായി വലവിരിക്കുന്നവരെ പൂട്ടാം’; നിർദ്ദേശവുമായി കേന്ദ്രം
ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കേസുകളും സൈബർ തട്ടിപ്പും അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല സമിതിക്ക് രൂപം നൽകിയിരിക്കുകയാണ് കുറ്റക്കാർക്കെതിരെ ഉടൻ നടപടിയെടുക്കാൻ സമിതിയെ സർക്കാർ ...