വിസ്മയത്തോട് വിസ്മയം; അഫ്ഗാന്റെ മണ്ണ് ഭീകരാക്രമണത്തിന് ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് പാകിസ്താൻ
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാന്റെയും പാകിസ്താന്റെയും ഇടയിലുള്ള പ്രശ്നങ്ങൾ ഗുരുതരമാകുന്നു. തോർഖാം അതിർത്തി അടച്ചതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളുടെയും ബന്ധം പുകയുന്നതായാണ് റിപ്പോർട്ട്. തങ്ങളുടെ പ്രദേശത്ത് ഒരു തരത്തിലുള്ള ഇടപെടലും ...